Modi and Shah destroyed future of country’s youth, says Rahul Gandhi | Oneindia Malayalam

2019-12-22 92

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി രാംലീല മൈതാനത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.